ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എം.യു.പി.എസ് താളിപ്പാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

താളിപ്പാടം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ  താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി  താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു.