എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thahirank (സംവാദം | സംഭാവനകൾ) ('== അകലാട് == തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അകലാട്

തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു ഗ്രാമമാണ് അകലാട് .