ജി.എച്ച്.എസ്. എസ്. ബേകൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Musfar Peringolam (സംവാദം | സംഭാവനകൾ) (→‎ബേകൂർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബേകൂർ

ബേക്കൂർ ഗ്രാമം

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബേകൂർ.

കാസർകോട് - മംഗളൂരു ദേശീയപാതയിൽ ഉപ്പളത്ത് നിന്നും നാല് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ബേക്കൂർ ഗ്രാമം.