ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ് പുന്ന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുന്ന

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് പുന്ന 

ഭൂമിശാസ്ത്രം

ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് പുന്ന. പടിഞ്ഞാറ്  ഭാഗത്ത്  കൂടി പ്രസിദ്ധമായ കനോലി കനാൽ ഒഴുകുന്നു.