ഇരിഞ്ചയം

 
irinchayam

നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയ ഗ്രാമം

ഭൂമി ശാസ്ത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നഗരത്തിൽ നിന്ന് 5 km മാറി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം.

പ്രധാന ആകർഷണം

  • ഇരിഞ്ചയം വെള്ളച്ചാട്ടം
  • തിരിച്ചിട്ടപ്പാറ

വ്യക്തികൾ

ഇരിഞ്ചയം രവി( നോവലിസ്റ്റ്)

സ്ഥാപനങ്ങൾ