ഹൈടെക് വിദ്യാലയം

  1. മുഴുവൻ ക്ലാസ്സുകളിലും കംപ്യുട്ടർ സൗകര്യം പരിമിതമായി ലഭ്യമാണ്
  2. അധ്യാപകർ ഉള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു
  3. ലാബ് സൗകര്യം ഒരുക്കാൻ സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കൈറ്റ് എന്നിവ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും ഉള്ളത്


=ചിത്രശാല

ചിത്രശാല

Images of Sasthrolsavam

</gallery>

"https://schoolwiki.in/index.php?title=G._L._P._S._Kannur/ഹൈടെക്_വിദ്യാലയം&oldid=2585706" എന്ന താളിൽനിന്ന് ശേഖരിച്ചത്