ഗവ. എൽ.പി.എസ്. കുഴിവിള/എന്റെ ഗ്രാമം
ഇരിഞ്ചയം
നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയ ഗ്രാമം
ഭൂമി ശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നഗരത്തിൽ നിന്ന് 5 km മാറി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം.
പ്രധാന ആകർഷണം
- ഇരിഞ്ചയം വെള്ളച്ചാട്ടം
- തിരിച്ചിട്ടപ്പാറ