ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. മണിയന്ത്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മണിയന്ത്രം

മലകളാൽ ചുറ്റപ്പെട്ട് പ്രകൃതിരമണീയമായ പച്ചപ്പുകളും പാടങ്ങളും പൈനാപ്പിൾ കൃഷിയും നിറഞ്ഞ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണിത് .സ്നേഹിക്കാൻ മാത്രമറിയുന്ന ജനങ്ങളും .