ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി​ ​എസ് മുടക്കുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുടക്കുഴ

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ വേങ്ങൂർ വെസ്റ്റ് വില്ലേജ് പരിധിയിൽ വരുന്ന 21.97ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള ഒരു ഗ്രാമമാണ് മുടക്കുഴ.