തീരദേശ എൽ പി എസ് നീർക്കുന്നം
തീരദേശ എൽ പി എസ് നീർക്കുന്നം | |
---|---|
വിലാസം | |
നീര്‍ക്കുന്നം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Pr2470 |
................................
ചരിത്രം
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ദേശീയപാത66നു പടിഞ്ഞാറ് നീര്‍ക്കുന്നം എന്ന സ്ഥലത്ത് ശ്രീ ഘണ്ടാകര്‍ണ ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് തീരദേശ എല്‍.പി.സ്കൂള്‍.ആലപ്പുഴ മെഡിക്കല്‍ കോളേജിന് അല്പം തെക്ക് ഭാഗത്ത് ദേശീയപാത66ന് പടിഞ്ഞാറേ അരികില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഗവണ്‍മെന്റ് സര്‍വന്റ്സ് സഹകരണ ബാങ്കിനു സമീപത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡില്‍ ഒരു നാഴിക യാത്ര ചെയ്താല്‍ സ്കൂളിലെത്തിച്ചേരാം.അഖിലകേരള ധീവരസഭയുടെ 52ാം നമ്പര്‍ ശാഖാ കരയോഗം ഭരണ സമിതിക്ക് കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു മേഖലയാണിത്.1958ലാണ് ഈ വിദ്യാലയം തുടങ്ങിയത്.ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക.ശ്രീ.വെളുത്ത ചെറുക്കനായിരുന്നു ആദ്യ സ്കൂള്‍ മാനേജര്‍.ഒന്നു മുതല്‍ നാല് വരെ ക്ലാസുകളായാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.ഇപ്പോള്‍ പ്രീ-പ്രൈമറി വിഭാഗവും സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.215കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.405589, 76.351428 |zoom=13}}