എ.എം.യു.പിഎസ്. വൈരങ്കോട്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 25 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19788 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

2023 ജൂണിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു യുപി ക്ലാസ്സിലെ ഓരോ ക്ലാസുകളിൽ നിന്നും അഞ്ചു വിദ്യാർത്ഥികളെ വീതം ക്ലബ്ബിൽ അംഗങ്ങളാക്കി.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക‍ൂളിൽ കൃഷി ആരംഭിച്ചു. സ്ക‍ൂൾ അങ്കണം ഭംഗിയാക്കുന്നതിന്റെ ഭാഗമായി ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെടികൾ വെച്ചുപിടിപ്പിക്ക‍ുകയ‍ും സ്ഥിരമായി പരിപാലനം ചെയ്തു വരികയും ചെയ്യുന്നുണ്ട് . മാലിന്യ ശേഖരണത്തിനായി വേസ്റ്റ് ബിന്ന‍ുകൾ സ്ഥാപിച്ചു.2023 നവംബർ 14ശിശുദിനത്തിൽ പഞ്ചായത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ സ്കൂളിൽ നിന്നും 15 കുട്ടികളെപങ്കെടുപ്പിക്ക‍ുകയ‍ും മികച്ച ആശയ അവതരണത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ഹരിത സഭ പ്രോജക്ട് അവതരണം
വിജയികൾ
മാലിന്യ വിമ‍ുക്ത സ്ക‍ൂൾ
19788-ENVDay2024.jpg