സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 25 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST ALOYSIUS HSS EDATHUA (സംവാദം | സംഭാവനകൾ) (→‎ശാസ്ത്രമേള)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രരംഗം പരിപാടികളുടെ ഉദ്ഘാടനം

2021-22 അധ്യയന വർഷത്തെ ശാസ്ത്രരംഗം പരിപാടികളുടെ ഉദ്ഘാടനം എടത്വ സെന്റ് അലോഷ്യസ്സ് കോളേജ് ഫിസിക്സ്‌ വിഭാഗം മേധാവി പ്രൊഫ. റോസ്മിൻ ജോൺ ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് സബ്ജില്ലാ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. അതിൽ നിന്നും ഒന്നാം സമ്മാനർഹരായ 2കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു



സബ്ജില്ലാതല മത്സരങ്ങളും റിസൾട്ടും

1 പ്രൊജക്റ്റ്‌

UP

Shino Sebastian Varghese- 3rd

HS

Shanu Thomas Varghese -1st

2 വീട്ടിൽ ഒരു പരീക്ഷണം

HS

Jerom Joji-3rd

3 ഗണിതശയാവതരണം

HS

Alen C Philip -3rd

4 ശാസ്ത്രലേഖനം

UP

Sebastian Jacob Kattampally-2nd

5 എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്

UP

Sreehari O-2nd

HS

Joffy Sebastian 2-nd

6 പ്രദേശികചരിത്ര രചന

HS

Anjo Mathew Anil -2nd

7 പ്രവൃത്തി പരിചയം

HS

Jewel Xavier 1st

സയൻസ് അറ്റ് ഹോം

കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ അനുസരിച്ചുള്ള പരീക്ഷണങ്ങളുടെ വീഡിയോ നൽകുകയും അവ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചെയ്യുന്നതിനുള്ള പരിച്ചീലനവും നൽകുന്നു.

2023-26

AIDS ബോധവത്ക്കരണം 23-10-2024


ശാസ്ത്രമേള