സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 19 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/ഗ്രന്ഥശാല എന്ന താൾ സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ മാനസികോല്ലാസത്തിനും ബൗദ്ധിക വളർച്ചക്കും ഗ്രന്ഥശാലയുടെ പ്രവർത്തനം വളരെ സഹായകരമാണ്.കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനുമായി വായനാമൂല സംഘടിപ്പിക്കുന്നു. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ്, വായനാമന്ത്രധ്വനി, ഗുരുമൊഴി, അക്ഷരശ്ലോകം, പുസ്തകാസ്വാദനക്കുറിപ്പ് എന്നിവ നടത്തിവരുന്നു