................................ == ചരിത്രം == 1929 ഒരു ഓത്തുപ്പള്ളിയായി പ്രവര്‍ത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാല്‍ മാപ്പിള എല്‍.പി.സ്കൂള്‍.ശ്രീ പോക്കര്‍ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തല്‍പരരുടെ ആവശ്യാര്‍ത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെണ്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വിദ്യാഭ്യാസം നല്‍കിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂള്‍ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാല്‍ ഈ സ്കൂളിന് അംഗീകാരം പിന്‍വലിച്ചു.1940ല്‍ അന്നത്തെ റേ‍ഞ്ച് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ശ്രീ കെ.കെ.ഹാജിഹസ്സന്‍സാഹിബിന്റെ ഉത്സാഹപ്രകാരം ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.ചോമ്പാല്‍ എം.എല്‍.പി.യും കുന്നുമ്മക്കര എം.എല്‍.പി.യും ശ്രീ വീരോളി മമ്മു എന്ന ആള്‍ ഏറ്റെടുത്തു.അദ്ദേഹം അന്നത്തെ സാമൂഹ്യവിദ്യഭ്യാസരംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ കൂടിയായിരുന്നു.അദ്ദേഹം കുന്നുമ്മക്കര എം.എല്‍.പി.യിലാണ് പഠിച്ചത്.

ചോമ്പാല എം എൽ പി എസ്
വിലാസം
XXXXXX
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലXXXXXX
വിദ്യാഭ്യാസ ജില്ല XXXXXX
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201716213




             ആദ്യകാലത്ത് ഓലമേ‍ഞ്ഞ് തറ ചാണകം തേച്ച ഒരു കെട്ടിടമായിരുന്നു ഈ സ്ഥാപനം.പിന്നീട് ശ്രീ.മൊയ്തു മാസ്റ്ററാണ് സ്കൂള്‍ ഓടിട്ടത്.മൊയ്തുമാസ്റ്റര്‍ കുറേക്കാലം ഈ സ്കുൂളിന്റെ ഹെഡ്മാസ്റ്റരായിരുന്നു.ആദ്യം ഇവിടെ ഒന്നുമുതല്‍ അ‍‍ഞ്ചുവരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് തളളിപ്പോയി. അതിന്റെ പേരില്‍ അന്നത്തെ അധ്യാപികയായിരുന്ന ശ്രീമതി സുശീല ടീച്ചര്‍ക്ക് ശമ്പളം കിട്ടിയിരുന്നില്ല.1-6-59ന് സ്ഥിരമായവര്‍ക്ക് ശമ്പളം ലഭിച്ചത്.
         സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്താന്‍വേണ്ടി സ്കൂള്‍ ഇപ്പോള്‍ കു‍ഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവര്‍ ഒട്ടനവധി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചോമ്പാല_എം_എൽ_പി_എസ്&oldid=257763" എന്ന താളിൽനിന്ന് ശേഖരിച്ചത്