Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മാത്‍സ് ക്ലബ്ബിന്റെ കൺവീനറായി ഷിംന ടീച്ചറെ തെരെഞ്ഞെടുത്തു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽക്ലാസ് റൂം പ്രവർത്തനങ്ങൾ നൽകുന്നുണ്ട്, ഗണിതമേളയിലെ കുട്ടികളുടെ കലാസൃഷ്ട്ടികൾ താഴെ ചേർക്കുന്നു.