എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

15:12, 10 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25098 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

മനുഷ്യൻ ഒരു സമൂഹ ജീവിയാണ് .അതുകൊണ്ടുതന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ വാർത്തെടുക്കേണ്ടത് അത്യാവശ്യമാണ്.ചരിത്ര ബോധവും പ്രാപഞ്ചിക ബോധവും രാഷ്ട്രീയ പ്രതിബദ്ധതയും ജനാധിപത്യ ബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള പ്രാധാന്യം വലുതാണ് .