എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

21:58, 9 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മനോഹരമായ എൻറെ പ്രകൃതി
വർണങ്ങൾ വാരി വിതറും പോലെ,
പാറിനടക്കുന്ന കിളികൾ,
കാറ്റത്തു കലപില ശബ്ദങ്ങൾ ഉണ്ടാക്കുന്ന ചെടികൾ.

മാനം നീല, ചെടികൾ പച്ച,
കണ്ണിന് കുളിർ ഏകുന്ന കാഴ്ചകൾ,
പുഴകളും കാറുകളും അതിനുള്ളിൽ,
വിരിഞ്ഞു നിൽക്കുന്ന താമര പൂക്കൾ.

മരങ്ങളിൽ താമസിക്കുന്ന,
അണ്ണാൻ,കിളികൾ മറ്റു ജീവികളും
അവൻ കെല്ലാം മരം താങ്ങായി നിൽക്കുന്നു
മനുഷ്യർക്കും മരം തണലു തന്നെ.

മനോഹരമായ നമ്മുടെ പ്രകൃതി
മലിനമാകരുതേ...മലിനമാകരുതേ

റിയ കുലസം എസ്
5 B ഗേൾസ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത