മനോഹരമായ എൻറെ പ്രകൃതി
വർണങ്ങൾ വാരി വിതറും പോലെ,
പാറിനടക്കുന്ന കിളികൾ,
കാറ്റത്തു കലപില ശബ്ദങ്ങൾ ഉണ്ടാക്കുന്ന ചെടികൾ.
മാനം നീല, ചെടികൾ പച്ച,
കണ്ണിന് കുളിർ ഏകുന്ന കാഴ്ചകൾ,
പുഴകളും കാറുകളും അതിനുള്ളിൽ,
വിരിഞ്ഞു നിൽക്കുന്ന താമര പൂക്കൾ.
മരങ്ങളിൽ താമസിക്കുന്ന,
അണ്ണാൻ,കിളികൾ മറ്റു ജീവികളും
അവൻ കെല്ലാം മരം താങ്ങായി നിൽക്കുന്നു
മനുഷ്യർക്കും മരം തണലു തന്നെ.
മനോഹരമായ നമ്മുടെ പ്രകൃതി
മലിനമാകരുതേ...മലിനമാകരുതേ