ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ
വിലാസം
കുടുംബൂര്‍.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Vijayanrajapuram




ചരിത്രം

1962 ലാണ് കുടുംബൂര്‍ ജി ടി ഡബൃു സ്കൂള്‍ സഥാപിതമായത് അതിനുമുന്‍പ് അഞ്ജനമുക്കൂട് എന്ന സ്ഥലതത് ഒരു എഴുത്താശാന്റെ എഴുത്തുപുരയില്‍ സവര്‍ണ്ണര്‍ക്കായിരുനനു അക്ഷരം പഠിക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ അവസരതതില്‍ പിന്നോക്കവിഭാഗക്കാര്‍ക്കുകൂടി വിദ്യാഭ്യാസം ലഭൃമാക്കണമെന്ന ലക്ഷ്യത്തോടുകൂടി പ്രദേശത്തുളള ചിലരുടെ ശ്രമഫലമായി ഇന്നത്തെ സ്കൂളിന്റെ സമീപത്ത് ഒരു ഓല ഷെഡില്‍ ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു കൂക്കള്‍ കുഞ്ഞബു നായര്‍ ഐത്തപ്പു നായ്ക്ക് മുത്തു മണിയാണി എന്നിവരാണ് ഇതിനുവേണ്ടി പരിശ്രമിച്ചത്. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി മുന്‍ മന്ത്രി ശ്രീ എന്‍ കെ ബാലകൃഷ്മന്റെ താല്പര്യപകാരം നീലേശൃരം കോവികത്തെ രാജാവി‍ നിന്നും കൂക്കള്‍ കുഞ്ഞബു നായര്‍ക്ക് പതിച്ചു കിട്ടിയ 2ഏക്കര്‍ സ്ഥലത്ത് സ്ക്കൂള്‍ ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

  • 2 വാർക്ക കെട്ടിടങ്ങളും കഞ്ഞിപ്പുരയും roof top hall ഉം
  • വിശാലമായ സ്കൂൾ ഗ്രൗണ്ടും പച്ചക്കറിത്തോട്ടവും ഈ വിദ്യാലയത്തിനുണ്ട്


പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • പച്ചക്കറികൃഷി

ക്ലബ്ബുകള്‍

*    ഭാഷാ ക്ലബ്ബു്
*   ഗണിത ക്ലബ്ബു്
*   പരിസ്ഥിതി ക്ലബ്ബു്
*    വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി