ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ഗണിത ക്ലബ്ബ്

ക്ലാസ്സ് 5 -വിവിധ ജ്യാമിതീയ

രൂപങ്ങൾ കൊണ്ടുള്ള നിർമ്മിതി

ക്ലാസ്സ് 6-ഓണപ്പൂക്കള നിർമ്മാണം

ക്ലാസ്സ് 7-ഗണിത പാർക്ക് നിർമ്മാണം

ക്ലാസ്സ്8-നിത്യജീവിതത്തിലെ ഗണിതം

ക്ലാസ്സ്9- നിങ്ങളുടെ വീട്ടിലുള്ള ഗണിതരൂപങ്ങൾ കണ്ടെത്തി അതിന്റെ ചുറ്റളവും പരപ്പളവും കണ്ടെത്തുക

ക്ലാസ്സ് 10 -പ്രകൃതിയിലെ ഗണിതം

ഡിജിറ്റൽ ജ്യോമട്രിക്കൽ ആൽബം

2024 സെപ്തംബർ 26 ന് നടന്ന സബ്‍ജില്ലാതല ഗണിത ക്വിസ് മത്‍സരത്തിൽ അഷിമ. വി. എസ് (10A) മൂന്നാം സ്ഥാനം കരസ്ഥമാക്കി.