ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcghsskilimanoor (സംവാദം | സംഭാവനകൾ)

പേര്= ഗവ.ഹൈസ്കൂള്‍കിളിമാനൂര്‍
സ്ഥലപ്പേര്= കിളിമാനൂര്‍
വിദ്യാഭ്യാസ ജില്ല= ആററിങ്ങല്‍
റവന്യൂ ജില്ല= തിരുവനന്തപുരം‌
സ്കൂള്‍ കോഡ്= 42025
സ്ഥാപിതദിവസം= 01
സ്ഥാപിതമാസം= 06
സ്ഥാപിതവര്‍ഷം= 195
സ്കൂള്‍ വിലാസം= ഗവ.ഹൈസ്കൂള്‍കിളിമാനൂര്‍,കിളിമാനൂര്‍
പിന്‍ കോഡ്=695601
സ്കൂള്‍ ഫോണ്‍= 0470 2673055
സ്കൂള്‍ ഇമെയില്‍= ghsskilimanoor.kmr@gmail.com
സ്കൂള്‍ വെബ് സൈറ്റ്= sitcghsskilimanoor
ഉപ ജില്ല= കിളിമാനൂര്‍ ‌
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

യു പി സ്കൂള് ,‍ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ 

പഠന വിഭാഗങ്ങള്‍1= യൂ.പി
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം= മലയാളം,,ഇംഗ്ളീഷ്
ആൺകുട്ടികളുടെ എണ്ണം= 1521
പെൺകുട്ടികളുടെ എണ്ണം= 1451 വിദ്യാര്‍ത്ഥികളുടെ എണ്ണം= 2972 അദ്ധ്യാപകരുടെ എണ്ണം= 69 പ്രിന്‍സിപ്പല്‍= രാധ.എസ്‌‌‌ പ്രധാന അദ്ധ്യാപകന്‍= ഉഷ പി.ടി.ഏ. പ്രസിഡണ്ട്=അഹമ്മദ് കണ്ണ് <|സ്കൂള്‍ ചിത്രം:Ghss0748.JPG|

കിളിമാനൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കിളിമാനൂര്‍ ഗവ.|ഹയര്‍ സെക്കണ്ടറി സ്കൂള്‍1952.ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വത്സല കുമാരി.കെ.സി,തങ്കമണി.എസ്,വിമല്‍ കുമാര്‍.പി,ജയന്തി.ടി.കെ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍:
1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.