ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഗീഷ്
അവസാനം തിരുത്തിയത്
21-01-201724264aups





ചരിത്രം

അറബിക്കടലിൽനിന്ന് ഏതാണ്ട്‌ രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട്‌ താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ്‌ ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയന്‍സ് ലാബും, ഒരു കമ്പ്യൂട്ടര്‍ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുന്‍ സാരഥികള്‍

k.രാധടീച്ചര്‍ (1990-1991) U.A.രാധടീച്ചര്‍ (1992-1994) തങക്മമടീച്ചര്‍ (1995-1997 സരസ്വതിടീച്ചര്‍ (1998-2001) v.രമണിടീച്ചര്‍ () ബീനടീച്ചര്‍ ()

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Ad.രാമകൃഷ്ണമേനോന്‍, ദാമോദരന്‍നായര്‍(Retd salestax commissioner), ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯), സി.ശശികുമാര്‍(Doctor), Ad.മുഹമ്മദ് ബഷീര്‍, രതീഷ്(CA)

നേട്ടങ്ങൾ .അവാർഡുകൾ.

=വഴികാട്ടി

{{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഒരുമനയൂർ&oldid=257437" എന്ന താളിൽനിന്ന് ശേഖരിച്ചത്