എം യു പി എസ് ഓർക്കാട്ടേരി
എം യു പി എസ് ഓർക്കാട്ടേരി | |
---|---|
വിലാസം | |
ഒാര്‍ക്കാട്ടേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് / മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Mups orkkatteri |
................................
ചരിത്രം
1925ല്‍ ആണ്ഇൗ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒാര്‍ക്കാട്ടേരി ടൗണിന്റെ തെക്ക് ഭാഗത്തുള്ള 18 സെന്റിലാണ് തുടക്കം പരേതനായ ടി. കൃഷ്ണകുറുപ്പ്, സൂപ്പി ഹാജി എനിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് സ്ഥാപനത്തിനു പിന്നില്‍. ഒാത്തു പുര കുനി എന്ന് ആദ്യകാലത്ത പറയപ്പെട്ടിരുന്ന ഇൗ വിദ്യാലയം പി.ടി.എ യുടെയും മാനെജ്‍മെന്റിന്റെയും ഇടപെടല്‍ കൊണ്ട് 1976 ല്‍ . യു. പി സ്‍കൂളായി അപ്ഗ്രെയ്ഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
കംമ്പ്യൂട്ടര്‍ ലാബ്, കളിക്കളം, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കൊച്ചിന്‍ സ്ലീബ,
- പി. അബ്‍ദുള്‍ റഹ്‍മാന്‍
- എം. പി. രാജഗോപാലന്‍
നേട്ടങ്ങള്‍
2016- 17 ല്‍ റവന്യൂ ജില്ലയില്‍ അറബിക്ക് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}