സ്കൂൾ പി.റ്റി.എ
വിദ്യാലയത്തിൽ തെരഞ്ഞെടുക്കപ്പെട്ട പി.റ്റി.എ , എം.പി.റ്റി.എ സമിതികൾ വളരെ സജീവമായി പ്രവർത്തിക്കുന്നവയാണ്. സ്കൂളിന്റെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം സജിവമായി ഇടപെടുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്.