പി. പി. എം. എച്ച്. എസ്. കാരക്കോണം/ഗ്രന്ഥശാല

08:56, 22 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിവിപുലമായ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.

------------------------

Total books -3572.

1.വായനയുടെ വസന്തം -school library പദ്ധതി 2021-2022ന്റെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ-1447

------------------------------

2. പാറശ്ശാല നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾക്ക് 2022-2023വർഷത്തിൽ ബഹുമാനപ്പെട്ട C.K ഹരീന്ദ്രൻ MLA നൽകിയ പുസ്തകങ്ങൾ -210

---------------------------

3. SSK BRC 2022-2023സ്റ്റാർസ് വാർഷിക പദ്ധതിയായ ബഡ്‌ഡിങ് റൈറ്റേഴ്സ് വായന കൂട്ടം ന്റെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ -93

-----------------------------

school
സ്കൂൾ ലൈബ്രറി

4. Library incharge school library ക്ക് സംഭാവന ചെയ്യിത പുസ്തകങ്ങൾ -96.