ഫലകം:Wa

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 19 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{| class="messagebox current" style="width: 75;" | 50px| |പ്രിയ [[ഉപയോക്താവ്:{{BASEPAGENAME}}|'''സുഹൃത്തേ''']], WhatsApp വഴി സാധാരണ നിലയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ സ്കൂൾവിക്കിയിൽ, ചേർക്കരുത്. അവയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രിയ സുഹൃത്തേ, WhatsApp വഴി സാധാരണ നിലയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ സ്കൂൾവിക്കിയിൽ, ചേർക്കരുത്. അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. ഇങ്ങനെ അപ്‍ലോഡ് ചെയ്ത ഫയലുകൾ, നീക്കം ചെയ്യുന്നതാണ് എന്നറിയിക്കുന്നു.

WhatsApp ൽ Document ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല.

നന്ദി. -- Schoolwikihelpdesk  
"https://schoolwiki.in/index.php?title=ഫലകം:Wa&oldid=2567089" എന്ന താളിൽനിന്ന് ശേഖരിച്ചത്