ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/യൂണിറ്റ് ടെസ്റ്റ് ജൂലൈ
അക്കാദമിക വർഷത്തെ ഒന്നാമത്തെ ക്ലാസ് ടെസ്റ്റ് ജൂലൈ 1 മുതൽ 4 വരെ ക്രമീകരിച്ചു. ജൂൺ മാസത്തിൽ നൽകിയ പഠനപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസ് ടെസ്റ്റ് നടത്തിയത് . എസ് ആർ ജി യിൽ ക്ലാസ് ടെസ്റ്റ് അവലോകനം നടത്തി മെച്ചപ്പെടേണ്ട മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിന് തീരുമാനിക്കുകയും അതനുസരിച്ച് നൽകുകയും ചെയ്തു.
