ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/വയോജനസംരക്ഷണദിനം

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 16 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ എത്തിക്കുന്നതിനായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ എത്തിക്കുന്നതിനായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലോകവയോജന പീഢനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചത് . സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സംസ്ഥാന , ജില്ലാ , മണ്ഡല ഭാരവാഹികൾ ക്ലാസിന് നേതൃത്വം നൽകി . പുതുതലമുറ വൃദ്ധജനങ്ങളോട് കാണിക്കുന്ന അവഗണനയും അതിന്റെ പ്രത്യാഘാതങ്ങളും വയോജനസംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുന്നതിനംു ഇതിലൂടെ കഴിഞ്ഞു.