എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 9 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mighss (സംവാദം | സംഭാവനകൾ) (' ===== JUNE 2023 ===== ജൂൺ 3-എസ് ആർ ജി യോഗം (HINDI) ജൂൺ 5- പരിസ്ഥിതി ദിനാഘോഷം(HINDI,SS ,Malayamക്ലബ്) പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മാണം(URDU) ജൂൺ 6 -പരിസ്ഥിതി ദിനാഘോഷം പോസ്റ്റർ മേക്കിങ്, ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


===== JUNE 2023 =====

ജൂൺ 3-എസ് ആർ ജി യോഗം (HINDI) ജൂൺ 5- പരിസ്ഥിതി ദിനാഘോഷം(HINDI,SS ,Malayamക്ലബ്)

          പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മാണം(URDU)

ജൂൺ 6 -പരിസ്ഥിതി ദിനാഘോഷം പോസ്റ്റർ മേക്കിങ്, ക്വിസ്(SCIENCE)

ജൂൺ 19-വായനാദിനം വായന മത്സരം (URDU)

ജൂൺ 20- സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കൽ(SCIENCE)

ജൂൺ 21-ക്ലബ് ഉദ്ഘാടനവും കമ്മിറ്റി രൂപീകരണവും(MATHS)

ജൂൺ 26 -ലോക മഴക്കുമരുന്ന് ദിനം സ്റ്റിൽ സംഗീതം(SCIENCE),ENGLISH) -ലോകമയക്കുമരുന്ന് വിരുദ്ധ ദിനം Qulz (SS)

        JULY 2023

ജൂലൈ 1 ക്ലബ്ബുൽഘാടനം(SCIENCE) ജൂലൈ 3 SRG Meeting ജൂലൈ 7 SRGക്ലാസ് സ്ഥലം (HINDI) BASHEER DINAM POSTER(ENGLISH),MALAYALAM, ജൂലൈ 11 ലോക ജനസംഖ്യാദിനം പ്രസംഗം മത്സരം(SS,ENGLISH) ജൂലൈ 20 - ക്വിസ് മത്സരം(ഗണിത ക്ലബ്) ജൂലൈ 21 ചാന്ദ്രദിന യുപി ക്വിസ് റോക്കറ്റ് പോസ്റ്റർ(SCIENCE) ജൂലൈ 31 റാഫി പ്രേംചന്ദ് അനുസ്മരണ ദിനം റാഫി ഗാനാലാപനം(URDU) പ്രേം ദിനം(HINDI)

AUGUST 2023

ആഗസ്റ്റ് 3- SRG യോഗം

ആഗസ്റ്റ് 7-ടാഗോർ ചരമദിനം(MALAYALAM) SPEECH ON HIROSHIMA DAY(ENGLISH,MALAYALAM)

ആഗസ്റ്റ് 9 -നാഗസാക്കി ദിനം പ്ലോട്ട് (SCIENCE)

ഓഗസ്റ്റ് 14ദേശീയപതാക നിർമ്മാണം മത്സരം(MATHS)

ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം പ്രസംഗം മത്സരം Qulzദേശഭക്തിഗാന ലാഭനം(ss,HINDI)

ഓഗസ്റ്റ് 16 ഒന്നാം പാദവാർഷിക പരീക്ഷ ഹിരോഷിമ ദിനം യുദ്ധവിരുദ്ധ റാലി(SS)

ആഗസ്റ്റ് 20 ശാസ്ത്രോത്സവം സയൻസ് വർക്ക് ഷോപ്പ്(SCIENCE)

SEPTEMBER 2023

സെപ്റ്റംബർ 5 -അധ്യാപക ദിനം (HINDI DIARY WRITING(ENGLISH)

സെപ്റ്റംബർ6 -ഓസോൺ ഡേ ക്വിസ് എസ് എസ്റൈറ്റിംഗ്(SCIENCE)

സെപ്റ്റംബർ 8-SRG യോഗം(HINDI) സെപ്റ്റംബർ 14 - ഹിന്ദി ദിനാഘോഷം(HINDI)

സെപ്റ്റംബർ 11-ജാമതീയ  പൂക്കളം മത്സരം (MATHS)

സെപ്റ്റംബർ 12 ഒാണപ്പതിപ്പ് (MALAYALAM)

സെപ്റ്റംബർ 18-COLLAGE MAKING (ENGLISH)

OCTOBER 2023

ഒക്ടോബർ 2-ഗാന്ധിജയന്തി (HINDI -ഗാന്ധിജയന്തി SPEECH(ENGLISH)

ഒക്ടോബർ 9 സ്കൂൾ തല ഗണിത മേള (MATHS)

ഒക്ടോബർ 13 SRG യോഗം

ഒക്ടോബർ 16 വള്ളത്തോൾ ദിനം((MALAYALAM))

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ബോധവൽക്കരണം (SS)

NOVEMBER 2023

നവംബർ 1-കേരളപ്പിറവി ദിനം ദേശഭക്തിഗാനം മത്സരം പ്രസംഗം(SS)

നവംബർ 9 ദിനം കവിത രചന എച്ച് എസ് കവിത ചൊല്ലൽ യു പി(URDU)

നവംബർ 6 ഉപജില്ലാതല ഗണിത മേള പരിശീലനം (MATHS) നവംബർ 14 ശിശുദിനാഘോഷം (HINDI)

ലോക പ്രമേഹ ദിനം(SCIENCE)

SPEECH RIGHT OF CHILDREN(ENGLISH)

നവംബർ 15-ക്ലാസ് തല ബോധവൽക്കരണം(SCIENCE)

നവംബർ 20-മാതൃദിനം -പ്രസംഗം,ചർച്ച(MALAYALAM)

DECEMBER 2023 ഡിസംബർ 1എയ്ഡ്സ് ദിനം റിബ്ബൺ വരികൾ

പ്രതിജ്ഞബോധം(science)

ഡിസംബർ 8 SRG യോഗം (HINDI)

ഡിസംബർ 10 -ലോക മനുഷ്യാവകാശ ദിനം പ്രസംഗം(SS)

ഡിസംബർ 22 സമാപനയോഗവും സമ്മാനദാനവും(MATHS)

JANUARY 2024 ജനുവരി 8 കൺവീനർ ഒപ്പ്(maths)

ജനുവരി 9 ബഷീർ ജന്മദിനം ബഷീർ കൃതികളും ചർച്ച((MALAYALAM))

ജനുവരി 26 -റിപ്പബ്ലിക് ദിനം ക്വിസ് മത്സരം(ss) റിപ്പബ്ലിക് ദിനം (hindi,)

ജനുവരി 31എസ് ആർ ജി മീറ്റിംഗ് വിലയിരുത്തൽ (SCIENCE)