പ്രമാണം:37001-Vidhyarangam-2.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 999 × 749 പിക്സലുകൾ.
പൂർണ്ണ വലിപ്പം (999 × 749 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 403 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയും, വിദ്യാരംഗവും സംയുക്തമായി കലാകൃത എന്ന പേരിൽ ഒരു ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത നാടകകാരനും അദ്ധ്യാപകനുമായ മനോജ് സുനി ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അദ്ധ്യാപിക അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വിദ്യാരംഗം കൺവീനർ ലീമ മത്തായി നന്ദിയർപ്പിച്ചു. കൈറ്റ് മിസ്ട്രെസ് ആശാ പി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചു.
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2024-08-31 15:58:12 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:18, 5 സെപ്റ്റംബർ 2024 | 999 × 749 (403 കെ.ബി.) | 37001 (സംവാദം | സംഭാവനകൾ) | Uploaded own work with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: