എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19755 (സംവാദം | സംഭാവനകൾ) (പാഠ്യേതരം)

1926ല്‍ സ്ഥാപിതമായി.

എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ
വിലാസം
തെക്കന്‍ കുറ്റൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്,അറബി.
അവസാനം തിരുത്തിയത്
21-01-201719755





ചരിത്രം

ഓത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂള്‍ 1926ല്‍ എയ്ഡഡ്‌ സ്കൂളായി മാറി. തലക്കാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. തെക്കന്‍ കുറ്റൂര്‍, വെങ്ങാലൂര്‍, പല്ലാര്‍ പ്രദേശത്തുകാര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. തെക്കന്‍ കുറ്റൂര്‍ അന്‍സാറുല്‍ ഹുദാ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

8 ക്ലാസ് മുറികള്‍, പ്രീ പ്രൈമറി, കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക പ്രവര്‍ത്തനങ്ങള്‍, പച്ചക്കറി കൃഷി.

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

അന്‍സാറുല്‍ ഹുദാ സംഘം മഹല്ല് കമ്മറ്റി, തെക്കന്‍ കുറ്റൂര്‍.

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}