ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ്നി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ H.M ശകുന്തള ടീച്ചർ സ്വാഗതം ആശംസിച്ചു. ആനക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി. സ്വാലിഹ് പ്രവേശനോൽത്സവം 2024- 25 ഉദ്ഘാടനം ചെയ്തു.