ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച എംഎൽഎ  എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കാഞ്ചന സുദേവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്, മുൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുരളി ടി എൻ, ഹെഡ്മിസ്ട്രസ് കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ലേഖ കെ സി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനമോൾ ആന്റണി, പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശാലിനി കെ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float