സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സംസ്‍കൃതോൽസവം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 20 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്കൃതോത്സവം

St. Mary's H S S കൂടത്തായിയിൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി 09/08/2024 ന് വിവിധ മത്സരങ്ങളോട് കൂടി സംസ്കൃതോത്സവം നടത്തപ്പെട്ടു.

സംസ്കൃതം ഗാനാലാപനം , പദ്യം ചൊല്ലൽ , കഥാകഥനം അക്ഷരശ്ലോകം , പ്രസംഗം , അഷ്ടപദി , പാഠകം , സംഘഗാനം , വന്ദേമാതരം തുടങ്ങി വ്യത്യസ്ത ഇനം മത്സരങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി.

സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ്, HM ശ്രീ തോമസ് അഗസ്റ്റിൻ സർ, കലോത്സവം കൺവീനർ ശ്രീ സുമേഷ് സർ എന്നിവർ മത്സര പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

വിവിധ പരിപാടികൾ