കുന്നുമ്മക്കര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorjithpk (സംവാദം | സംഭാവനകൾ)
കുന്നുമ്മക്കര എൽ പി എസ്
വിലാസം
കുന്നുമ്മക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-01-2017Soorjithpk




................................

ചരിത്രം

     2016 ല്‍125ാം വാര്‍ഷികം ആഘോഷിച്ച കുന്നുമ്മക്കര എല്‍ പി സ്ക്കൂള്‍ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവര്‍ണ്ണര്‍ക്കു മാത്രം പഠിക്കാന്‍ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവര്‍ണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാന്‍ സന്‍മനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സര്‍വശ്രീ കേളോത്ത് ഗോവിന്ദന്‍ ഗുരുക്കള്‍ ആര്‍. വി. കൃഷ്ണന്‍ അടിയോടി ചാത്തന്‍ കണ്ടി ശങ്കരന്‍ ഗുരുക്കള്‍ എന്നീ ഗുരുനാഥന്‍ മാരാണ് ആ മഹത് വ്യക്തികള്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ബാലകൃ‍ഷ്ണന്‍ മാസ്ററര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.6727308,75.5785432,|zoom=13}}

"https://schoolwiki.in/index.php?title=കുന്നുമ്മക്കര_എൽ_പി_എസ്&oldid=255470" എന്ന താളിൽനിന്ന് ശേഖരിച്ചത്