സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simidevasia (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് 2022 -25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി .ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.

കൈറ്റ് മിസ്ട്രസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ് ജോമറ്റ്, അലോക് ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.