ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/പ്രവർത്തനങ്ങൾ/2024-25

13:32, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cheruvachery glps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

  പ്രവേശനോത്സവം  

2024-25 വർഷത്തെ  പ്രവേശനോത്സവം വാർഡ് മെമ്പർ പി . വി ഷൈന  ഉദഘാടനം ചെയ്തു .പി   ടി   എ പ്രസിഡണ്ട്  ഇ വി കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുനന്ദ ടീച്ചർ സ്വാഗതം പറഞ്ഞു വിവിധ സ്വാശ്രയ സംഘങ്ങൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം  ചെയ്തു .പായസവിതരണം നടന്നു .

പരിസ്ഥിതി ദിനം ജൂൺ 5 ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്