ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റൂട് ടെസ്റ്റ് പൊതു വിദ്യാലയങ്ങളിലെ സ്കൂളിൽ ജൂൺ 15 ആം തിയതി നടന്നു . ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിനു 40 സീറ്റാണുള്ളത് പരീക്ഷ എഴുതിയത് 90 കുട്ടികളാണ്. പരീക്ഷ നടത്തിയത് പ്രേത്യേകം   സജ്‌ജമാക്കിയ  സോഫ്റ്റുവെയറിലാണ്