ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27/പ്രിലിമിനറി ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 11 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathihari (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
preliminary camp2024

ജി. എച്ച്. എസ് കൊളപ്പുറം സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 9/8/2024 വെള്ളിയാഴ്ച കൃത്യം 9 .45 ന്

ആരംഭിച്ചു.  പരിശീലനത്തിന് നേതൃത്വം നൽകിയത് വേങ്ങര ഉപജില്ല മാസ്റ്റർ ട്രെയ്നർ റാഫി സർ ആണ്. വിവധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പിങ് വളരെ ആവേശത്തോടെ നടന്നു. അതിന് ശേഷം കുട്ടികൾ വിവിധ സാങ്കേതിക വിദ്യയുടേയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി.  അതിന് ശേഷം ക്വിസ് മത്സരങ്ങൾ,

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അവലോകനം, വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു.

പ്രിലിമിനറി ക്യാമ്പ് 2024