സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
| 38102-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38102 |
| യൂണിറ്റ് നമ്പർ | LK/2018/38102 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | Pathanamthitta |
| വിദ്യാഭ്യാസ ജില്ല | Pathanamthitta |
| ഉപജില്ല | Adoor |
| ലീഡർ | Ayana K Shibu |
| ഡെപ്യൂട്ടി ലീഡർ | Albin T Manoj |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sheeba K George |
| അവസാനം തിരുത്തിയത് | |
| 10-08-2024 | 38102 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022 - 25
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|
| 1 | 12623 | അദ്വൈത് ബി |
| 2 | 12627 | അഞ്ജന കൃഷ്ണ |
| 3 | 12635 | ആഷ്ബിൻ പ്രകാശ് |
| 4 | 12641 | സജു വർഗ്ഗീസ് |
| 5 | 12665 | അയന കെ ഷിബു |
| 6 | 12669 | ഗൗതം വി ബൽരാജ് |
| 7 | 12673 | അർച്ചന എൻ |
| 8 | 12675 | ജെ എസ് മാളവിക |
| 9 | 12761 | ലിയ എ ജി |
| 10 | 12762 | റിയ എ ജി |
ലിറ്റിൽ കൈറ്റ്സ് 2022 - 25
2022 - 25 BATCH ലെ കുട്ടികൾക്ക് 29/09/2022 ൽ Priliminary camp വോടുകൂടി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. യൂണിഫോം , ഐ. ഡി കാർഡ്, എന്നിവ വിതരണം ചെയ്തു . ഓണാഘോഷത്തിന്റെ ഭാഗമായി digital അത്തപ്പൂക്കളം നിർമ്മിച്ചു.
കമ്പ്യൂട്ടർ സാക്ഷരത
മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു. School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി.