ഗവ. എച്ച് എസ് കുറുമ്പാല/ഗണിത ക്ലബ്ബ്

11:07, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അധ്യയന വർഷം

ഗണിതക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗണിത മേള, ക്വിസ്,വിവിധ മത്സരങ്ങൾക്കുള്ള പരിശീലനങ്ങൾ നടത്തുകയ‍ുണ്ടായി.ക്ലബ്ബ് നടത്തിയ ഗണിതപൂക്കള മത്സരം ശ്രദ്ധേയമായി.

2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ ശാസ്ത്രോത്സവത്തിൽ (ഗണിതം) നമ്പർ ചാർട്ട് യു പി വിഭാഗത്തിൽ ആദില ഫാത്തിമ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

2024-25 അധ്യയന വർഷം