ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 1 -പ്രവേശനോൽസവം

സ്കൂളിന്റെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു

ജൂൺ 5 -പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതിദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.പ്രേത്യേക അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ഇക്കോക്ലബ്‌ കൺവീനർ ആയ ഗിരിജ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി നൽകി ,ആശംസകൾ നൽകി.ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.



ജൂൺ 20 -വായനാ ദിനം

ജൂൺ 21 -യോഗാദിനം

ജൂലൈ 21- ചാന്ദ്രദിനം





വെജിറ്റബിൾ ഗാർഡൻ

സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പച്ചക്കറിക്കൃഷി നടത്തി വരുന്നു.ഗ്രോബാഗിലും നിലത്തുമായി വിവിധ പച്ചക്കറിയിനങ്ങളായ കത്രിക്ക,വെണ്ടക്ക,പച്ചമുളക്,തുടങ്ങിയവ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ കൃഷി ചെയ്യുന്നു.വിളവുകൾ സ്ക്കൂൾഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു

ആഗസ്റ്റ് 8-ഹിരോഷിമ ദിനം

ആഗസ്റ്റ് 8  ഹിരോഷിമ ദിനം സ്ക്കൂളിൽ വിപുലമായി ആഘോഷിച്ചു .കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.അസംബ്ളിയിൽ വച്ച് എല്ലാ അദ്യാപകര്ം വിദ്യാർദ്ധികളും അതിൽ സമാധാനത്തിന്റെ കയ്യൊപ്പ് രേഖപ്പെടുത്തി.സമാധാന പ്രതി‍‍ഞ്ജ എടുത്തു.എച്ച് എം സമാധാന സന്ദേശം നൽകി.



ജൂലൈ 11-ലോകജനസംഖ്യാദിനം


ഓണാഘോഷം

സ്കൂൾ കായികമേള

സ്കൂൾ കലോൽസവം

സ്കൂൾ ശാസ്ത്രോത്സവം

സബ് ജില്ലാ ശാസ്ത്ര സാമൂഹിക,ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള

സബ് ജില്ലാ കലോത്സവം

"വിദ്യാമൃതം"-ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റി പ്രോഗ്രാം