ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/സൗകര്യങ്ങൾ

12:33, 5 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eroorkmups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന സാഹചര്യങ്ങൾ ഇവിടെയുണ്ട് .ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം,6 സ്മാർട്ട്‌ ക്ലാസ്സ്‌റൂം, വർണ്ണ കൂടാരം, ലൈബ്രറി,സയൻസ് ലാബ്, ഐ. ടി. ലാബ്,ഗണിതലാബ്,കിഡ്സ്‌ പാർക്,കുട്ടികളുടെ പാർക് ,ഔഷധത്തോട്ടം, കുടിവെള്ളവിതരണം,  വിശാലമായ കളിസ്ഥലം, പച്ചക്കറിത്തോട്ടം എന്നിവ അവയിൽ ഉൾപ്പെടുന്നു.