2024-25 വായന മാസാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നുബഷീർ അനുസ്മരണം സാഹിത്യകാരൻ, നടൻ ശ്രീ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വായന ദിന പ്രതിജ്ഞബഷീർ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ബഷീർ കൃതികളുടെ പ്രദർശനംവായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനംബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സംസാരിക്കുന്നു.2024-25 വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ സംഗീത ശിൽപത്തിൽ നിന്ന്ബഷീർ അനുസ്മരണത്തിൽ നിന്ന്.പുസ്തകറാലി