ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20016 (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ദിനാചരണം 2024 == 2024 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നടുകയും വിതരണം നടത്തുകയും ചെയ്തു. പച്ചക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനാചരണം 2024

2024 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നടുകയും വിതരണം നടത്തുകയും ചെയ്തു. പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ ക്ലാസ് സംഘടിപ്പിച്ചു.