ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:DHANYA RETNAM K

Schoolwiki സംരംഭത്തിൽ നിന്ന്
05:50, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHANYA RETNAM K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുവാറ്റ എൻ എസ് എസ് ജി എച്ച് എസിൽ 2024 - 25 അദ്ധ്യയന വർഷം പുതുതായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കഴിഞ്ഞ വർഷം (2023 - 24 ) അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാശാസ്ത്രോത്സവത്തിൽ 8 ക്ലാസിലെ വിദ്യാർത്ഥിനിയായ ഉത്രജാ രാജേഷ് IT ക്വിസിൽ ഒന്നാം സ്ഥാനം നേടി. ഈ വിദ്യാർത്ഥിനി All India കൈയക്ഷര മത്സരത്തിലും 1 സ്ഥാനം നേടിയിരുന്നു. 8000 രൂപയും പ്രശസ്തിപത്രവും മെഡലും ലഭിച്ചു

"https://schoolwiki.in/index.php?title=ഉപയോക്താവ്:DHANYA_RETNAM_K&oldid=2544370" എന്ന താളിൽനിന്ന് ശേഖരിച്ചത്