DHANYA RETNAM K

26 സെപ്റ്റംബർ 2023 ചേർന്നു
05:47, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHANYA RETNAM K (സംവാദം | സംഭാവനകൾ) ('കരുവാറ്റ എൻ എസ് എസ് എച്ച് എസിൽ 2024 - 25 അദ്ധ്യയന വർഷം പുതുതായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കഴിഞ്ഞ വർഷം (2023 - 24 ) അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരുവാറ്റ എൻ എസ് എസ് എച്ച് എസിൽ 2024 - 25 അദ്ധ്യയന വർഷം പുതുതായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കഴിഞ്ഞ വർഷം (2023 - 24 ) അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാശാസ്ത്രോത്സവത്തിൽ 8 ക്ലാസിലെ വിദ്യാർത്ഥിനിയായ ഉത്രജാ രാജേഷ് IT ക്വിസിൽ ഒന്നാം സ്ഥാനം നേടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:DHANYA_RETNAM_K&oldid=2544369" എന്ന താളിൽനിന്ന് ശേഖരിച്ചത്