സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2023-26

16:24, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ്)

2022 -26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികളുമായി പ്രവർത്തനനം ആരംഭിച്ചു .എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലീത തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു