കാസർകോഡ് ജില്ലയിലെ ചിറ്റാരിക്കാൽ  ഉപജില്ലയിൽപ്പെട്ട കിനാനൂരിൽ 1907 ൽ സ്ഥാപിതമായ ഒരു സ‌ർക്കാ‌ർ വിദ്യാലയമാണ് ജി എൽ പി എസ് കിനാന്നൂർ.

ചരിത്രം

ഒട്ടേറേ ചരിത്ര മൂ ഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കിനാനൂരിലെ നമ്മുടെ വിദ്യാലയം 1907 ലാണ് സ്ഥാപിതമായത് കോറോത്ത് കൃഷ്ണൻ നായർ എന്ന ഏക ധ്യാപകൻ ആരംഭിച്ച ഈ വിദ്യാലയം നമ്മുടെ പഞ്ചായത്തിലെ ആദ്യത്തെ സ്ഥാപനം കൂടിയാണ് .അന്തരിച്ച പ്രശസ്ത ഡോക്ടർ കിണാവൂർ കോവിലകത്തെ ശ്രീ കെ.സി യു രാജയാണ് പീന്നീട് ഈ വിദ്യാലയം ഏറ്റെടുത്തത്. അദ്ദേഹം.. മിലിട്ടറി സേവനത്തിന് പോയപ്പോൾ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയായ കിണാവൂരിലെ പരേതനായ ശ്രീ പി.കെ നാരായണൻ നായർക്ക് കെട്ടിടവും സ്ഥലവും വിദ്യാലയ പുരോഗതിക്കു വേണ്ടി പ്രതിഫലം പറ്റാതെ കൈമാറുകയുണ്ടായി പക്ഷേ 1996 വരെ വിദ്യാലയത്തിൻ്റെ ദുഃസ്ഥിതിക്ക് യാതൊരു മാറ്റവുമുണ്ടായില്ല.

സ്വാതന്ത്രസമര കാലത്ത് നിരവധി കർമ്മ ഭടന്മാരെ ദേശീയ പ്രസ്ഥാനത്തിലേക്ക് സംഭാവന ചെയ്ത നമ്മുടെ സരസ്വതി ക്ഷേത്രം ഇന്ന് വളർച്ചയുടെ പാതയിലാണ്.1992 ൽ ഈ സ്ഥാപനം അനാദയകരമായ സ്കൂളുകളുടെ പട്ടികയിൽപ്പെടുത്തുകയും ' ചെയ്തപ്പോൾ സ്ഥാപനത്തെ രക്ഷിക്കാൻ നാട്ടുകാർ കർമ്മോത്സുകരായി രംഗത്തെത്തി  വിദ്യാലയം മാറ്റി സ്ഥാപിക്കാൻ ഒരേക്കർ സ്ഥലം വാങ്ങുകയും  സർക്കാരിലേക്ക് ഏൽപ്പിക്കുകയും ചെയ്തു.അന്ന് എം.പി ആയിരുന്ന ബഹു: വെണ്ണ റൈയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിക്കയുണ്ടായി. എന്നിട് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ മനോഹരമായ കെട്ടിടം പണിയുകയും 1996 മാർച്ച് 17 ന് കെട്ടിടത്തിൻ്റെ ഉദ്ഘാ ടനം ബഹുമാനപ്പെട്ട എം. പി ശ്രീ എം രാമണ്ണ റൈ നിർവഹിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

fsfsdfsdfsdgdgsdfs


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പര് 'പേര് വർഷം
1 കുഞ്ഞികൃഷ്ണൻ 2020

ചിത്രശാല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കിനാന്നൂർ&oldid=2541953" എന്ന താളിൽനിന്ന് ശേഖരിച്ചത്