ഗവ. എച്ച് എസ് കുറുമ്പാല/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍കൂൾ ആർട്‌സ് ക്ലബ്ബിൻെറ നേതൃതത്തിൽ സ്കൂൾ കലാമേളകൾ, മറ്റ് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെ രചനാ പരവും, വാചികവുമായ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിന് വിവിധ മത്സര പരിപാടികളും പരിശീലനങ്ങളും കുട്ടികൾക്ക് നൽകുന്നു.മറ്റ് ക്ലബ്ബുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.